തലശ്ശേരി: (www.panoornews.in) തലശ്ശേരി സ്വദേശിയായ യുവതി അബൂദബിയിൽ അന്തരിച്ചു ,മുണ്ടേരി കോളിൽമൂല ചാലിൽ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്ന ഷെറിൻ (33) ആണ് മരിച്ചത്. രണ്ട് ദിവസമായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: ഐദിൻ, അനാമി, ഐഹാം. ബയ്യിൽ മുസ്തഫ - ആലിയമ്പത് റഹിമയുടെയും മകളാണ്. സഹോദരങ്ങൾ : നിദ ഫാത്തിമ, സഫ ഫർഹത്.



അബൂദബി കെ.എം.സി.സി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
A young woman from thalassery passed away in Abu Dhabi.
